ചെങ്ങന്നൂര്‍: കേരള പുലയര്‍ മഹാസഭ ചെങ്ങന്നൂര്‍ യൂണിയന്‍ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ചെല്ലപ്പന്‍ ശ്രീനിലയം അധ്യക്ഷനായി. സി. രഘുവരന്‍, കെ. രാജന്‍, പി.എം. വിജയന്‍, ടി.ആര്‍. ശിശുപാലന്‍, കെ.എസ്. ലീലാഭായി, വി.കെ. ശശിധരന്‍, ജിതിന്‍ കെ. രാജ്, എന്‍. സുരേഷ്, വി.സി. കൃഷ്ണന്‍കുട്ടി, കെ.കെ. മണിക്കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരത്തില്‍ പ്രകടനവും നടത്തി. പുതിയ ഭാരവാഹികള്‍: മനോജ് പാറക്കുഴി (പ്രസി.), കെ. രാജന്‍ (സെക്ര.), പി.എം. വിജയന്‍ (ഖജാ.)
കേരള പുലയര്‍ മഹാസഭ മാന്നാര്‍ യൂണിയന്‍ വാര്‍ഷിക സമ്മേളനം സംഘടനാ സെക്രട്ടറി തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിന്റ് ടി.കെ. ശിവദാസ് അധ്യക്ഷനായി. ടി. സോമന്‍, കെ.രാജപ്പന്‍, സന്തോഷ്‌കുമാര്‍, പി.കെ. ബാലകൃഷ്ണന്‍, കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍ കെ. രാജന്‍ (പ്രസി.), ടി.കെ. ശിവദാസ് (സെക്ര.), കെ. വിശ്വനാഥന്‍, ഗോപാലകൃഷ്ണന്‍ (വൈ.പ്രസി.), പി.ജി. ശ്രീധരന്‍, മധുസൂദനന്‍ (അസി. സെക്ര.), കെ. ശിവദാസ് (ഖജാ.).
No comments:
Post a Comment