കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ് വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ് ഡെസ്ക്".
വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.
മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com
*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.
Wednesday, 21 March 2012
കെ.പി.എം.എസ്. റാന്നി യൂണിയന്‍ വാര്‍ഷിക സമ്മേളനം രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു
റാന്നി: കെ.പി.എം.എസ്. റാന്നി യൂണിയന്റെ 28-ാമത് വാര്‍ഷിക സമ്മേളനം മഹാസഭാ രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി.എ. തങ്കപ്പന്‍ അധ്യക്ഷതവഹിച്ചു. രാജു എബ്രഹാം എം.എല്‍.എ, ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ.എന്‍. അച്യുതന്‍, വെച്ചൂച്ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജോസഫ്, ജയിനമ്മ തോമസ്, സൂസമ്മ മാത്യു, ഇ.കെ. രമണന്‍, വി.കെ. ശശി, സുജാത നടരാജന്‍, ശാന്തമ്മ രവീന്ദ്രന്‍, എ.കെ. രാജപ്പന്‍, ജിനി ഗോപി, ഒ.സി. ജനാര്‍ദനന്‍, പി.പി. സുരേന്ദ്രന്‍, എം.കെ. സോമന്‍, പി. ജയദാസ്, ശോഭന ചന്ദ്രന്‍, ഉഷ തെക്കുംമല, അനില്‍കുമാര്‍, ജയലാല്‍, വിനോദ്, രത്‌നമ്മ ശശി എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment