പത്തനംതിട്ട:നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവള പരിസരം വ്യവസായ മേഖലയായി പ്രഖ്യാപിച്ച നടപടി പിന്‍വലിക്കണമെന്നും ഇതിന്റ പേരില്‍ പട്ടികജാതിക്കാരെ കുടിയൊഴിപ്പിക്കരുതെന്നും കെ.പി.എം.എസ്. ആറന്മുള 269-ാം നമ്പര്‍ ശാഖായോഗം ആവശ്യപ്പെട്ടു. കെ.പി.എം.എസ്. ജില്ലാസെക്രട്ടറി കെ.എന്‍. അച്ച്യുതന്‍ ഉദ്ഘാടനം ചെയ്തു.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍: പി.എം. ശിവന്‍കുട്ടി(ചെയ.), പി.ടി. ഭാസ്‌കരന്‍(ജന. കണ്‍.), സിന്ധുകുട്ടപ്പന്‍(ഖജാ.).
No comments:
Post a Comment