Posted on: 12 Jul 2011
പാലക്കാട്: കേരള പുലയര്‍ മഹാസഭ പാലക്കാട് യൂണിയന്‍ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആറുച്ചാമി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് രാജന്‍ പുലിക്കോട് അധ്യക്ഷനായി. സംസ്ഥാനസമിതി അംഗം സി.എ.പുരുഷോത്തമന്‍, മഹിളാ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം വത്സലാസുന്ദരന്‍, ജില്ലാസെക്രട്ടറി സൂര്യനാരായണന്‍, സി.സുന്ദരന്‍, ഉണ്ണിക്കൃഷ്ണന്‍, ചന്ദ്രിക ഉണ്ണിക്കൃഷ്ണന്‍, കണ്ണന്‍, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment