Posted on: 15 Jul 2011
പാലക്കാട്: മാധ്യമങ്ങളുടെ സ്വതന്ത്രവും നീതിപൂര്‍വവുമായ പ്രവര്‍ത്തനങ്ങളെ ഹനിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് കേരള പുലയര്‍ മഹാസഭ രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.
സമുദായങ്ങളുടെയും സഭകളുടെയും പേരില്‍ വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമുദായങ്ങളുടെയും സഭകളുടെയും പേരില്‍ വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
No comments:
Post a Comment