കുടിവെള്ളപദ്ധതിക്കായാണ് 14 കോടി രൂപ ചെലവില്‍ ചെക്ക് ഡാം നിര്‍മ്മിച്ചത്. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാക്കുമെന്ന് ആരോപിച്ച് ഡാം നിര്‍മ്മാണ സമയത്തുതന്നെ പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തിയിരുന്നു.
കളക്ടര്‍ അരുണ്‍ റോയിയുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കെ. രത്തിനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
കാലപ്പഴക്കം മൂലം വിവാദത്തിലായ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ടണല്‍ വഴി വൈഗൈ നദിയിലേക്കും വൈഗൈ അണക്കെട്ടിലേക്കും തമിഴ്നാട് ജലം എത്തിക്കുന്നുണ്ട്.
=======================================
ഒന്‍പതു മാസം മുന്‍പ് പതിനാല് കൊടി രൂപ ചെലവിട്ടു നിര്‍മ്മിച്ച വൈഗ നദിയിലെ ചെക്ക് ഡാം തകര്‍ന്നിട്ടും
115 വര്‍ഷം മുന്‍പ് സുര്‍ക്കി മിശ്രിതത്തില്‍ നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന് പറയുന്ന
ജയലളിതയുടെ വാക്കുകളില്‍ എന്ത് ധാര്മികതയാനുള്ളത്?
സുരക്ഷയുടെ പേരില്‍ വൈഗ നദിയിലെ ചെക്ക് ഡാം നിര്‍മ്മാണത്തെ എതിര്‍ത്ത തമിഴ് സഹോദരങ്ങളെ,
നിങ്ങള്‍ക്കെന്തേ മുല്ലപ്പെരിയാറിന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയില്ലാതെ പോകുന്നു...????
Mathrubhoomi News:http://www.mathrubhumi.com/story.php?id=233623
ഒന്‍പതു മാസം മുന്‍പ് പതിനാല് കൊടി രൂപ ചെലവിട്ടു നിര്‍മ്മിച്ച വൈഗ നദിയിലെ ചെക്ക് ഡാം തകര്‍ന്നിട്ടും
ReplyDelete115 വര്‍ഷം മുന്‍പ് സുര്‍ക്കി മിശ്രിതത്തില്‍ നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന് പറയുന്ന
ജയലളിതയുടെ വാക്കുകളില്‍ എന്ത് ധാര്മികതയാനുള്ളത്?
സുരക്ഷയുടെ പേരില്‍ വൈഗ നദിയിലെ ചെക്ക് ഡാം നിര്‍മ്മാണത്തെ എതിര്‍ത്ത തമിഴ് സഹോദരങ്ങളെ,
നിങ്ങള്‍ക്കെന്തേ മുല്ലപ്പെരിയാറിന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയില്ലാതെ പോകുന്നു...????
This comment has been removed by the author.
ReplyDelete