Posted on: 23 Jun 2011
പാലക്കാട്: കേരള പുലയര്‍ മഹാസഭ 40-ാമത് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് തുറന്നു. ഷാഫിപറമ്പില്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷനായി. പുന്നല ശ്രീകുമാര്‍, കെ.കെ. പുരുഷോത്തമന്‍, ബൈജു കലാശാല, ആര്‍. പ്രസന്നന്‍, കെ. കുട്ടപ്പന്‍, ലീലാഭായി, ശാന്താഗോപാലന്‍, കെ. ആറുച്ചാമി അമ്പലക്കാട്, സി.എ. പുരുഷോത്തമന്‍, കെ.എ.സിബി, സജീവ്കുമാര്‍, ബാബു കുനിശ്ശേരി, വി. ബാബു, വി. രാജന്‍ പുലിക്കോട്, വത്സല സുന്ദരന്‍, ബേബി സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment