കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ് വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ് ഡെസ്ക്".
വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.
മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com
*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.
Saturday, 10 March 2012
KPYM State Committee | Chengannur Union Committe Office | 11 March 2012 | 7PM
കെ.പി.വൈ.എം സ്റ്റേറ്റ് കമ്മിറ്റി കെ.പി.എം.എസ് ചെങ്ങന്നൂര്‍ യൂണിയന്‍ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന പ്രസിഡന്റ് എ സനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ വൈകിട്ട് 7 ന് ചേരുന്നു.
എല്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറി മാരും അല്ലപ്പുഴ ജില്ലയിലെ യൂണിയന്‍ കമ്മിറ്റി സെക്രട്ടറി മാരും പങ്കെടുക്കുക.
No comments:
Post a Comment