കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ് വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ് ഡെസ്ക്".
വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.
മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com
*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.
Saturday, 17 September 2011
ഏറണാകുളം ജില്ല കമ്മിറ്റി
കെ.പി.എം.എസ് ഏറണാകുളം ജില്ല കമ്മിറ്റി ഏറണാകുളം ജില്ല കമ്മിറ്റി സെപ്തംബര്‍ 2011 ന് ആലുവ എ.കെ.ലോഡ്ഗില്‍ കൂടും
ജില്ല പ്രസിഡണ്ട് പി.വി. മോഹനന്റെ അധ്യക്ഷധയില്‍ കൂടുന്ന യോഗത്തില്‍ കെ..പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പങ്കെടുക്കും.
No comments:
Post a Comment